Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeEducationഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് വൈകിട്ടു മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

പരീക്ഷാ ഫലങ്ങൾ വൈകിട്ടു നാലു മുതൽ www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

ആലപ്പുഴ : ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു.വയലാർ പഞ്ചായത്തിലെ ഗോപാലകൃഷ്ണ മന്ദിരത്തിൽ ശിവശങ്കരന്‍റെ വീട്ടിലെ കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രണ്ട് മാസത്തോളം...

Kerala Lottery Results : 09-02-2025 Akshaya AK-688

1st Prize Rs.7,000,000/- AY 323600 (IRINJALAKKUDA) Consolation Prize Rs.8,000/- AN 323600 AO 323600 AP 323600 AR 323600 AS 323600 AT 323600 AU 323600 AV 323600 AW 323600...
- Advertisment -

Most Popular

- Advertisement -