തിരുവല്ല : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ തുകലശ്ശേരി അശ്വതിയിൽ ഉദയകുമാറിന്റെ മകൻ യു പവൻ കുമാറിന് കവിയും സാഹിത്യകാരനുമായ തിരുവല്ല രാജഗോപാൽ ക്യാഷ് അവാർഡും മൊമന്റോയും നൽകി അനുമോദിച്ചു .

ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു





