Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലായിൽ മക്കളോടൊപ്പം...

തിരുവല്ലായിൽ മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലായിൽ നിന്നും രണ്ട് മക്കളുമായി കാണാതായ യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളേയും  കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷിന്റെ മരണം.

ഇവരെ കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും എസ്പി നിയോഗിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെ ആയിരുന്നു സംഭവം. അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചതാണ്. ഈ മാസം പതിനേഴിനാണ് റീനയെയും മക്കളെയും കാണാതായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർണാടകയിലെ സർക്കാരാശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അഞ്ച് യുവതികൾ മരിച്ചു

ബെം​ഗളൂരു : കർണാടകയിലെ ബെല്ലാരി സർക്കാർ ആശുപത്രിയിൽ മൂന്നു ദിവസത്തിനുള്ളിൽ അഞ്ച് അമ്മമാർ മരിച്ചു. ആശുപത്രിയിൽ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. ഇവരിൽ അഞ്ച്...

Kerala Lotteries Results : 13-11-2024 Fifty Fifty FF-117

1st Prize Rs.1,00,00,000/- FC 824838 (KOLLAM) Consolation Prize Rs.8,000/- FA 824838 FB 824838 FD 824838 FE 824838 FF 824838 FG 824838 FH 824838 FJ 824838 FK 824838...
- Advertisment -

Most Popular

- Advertisement -