Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഐസിയു പീഡനക്കേസ്:ഡോ....

ഐസിയു പീഡനക്കേസ്:ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്‌. നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തര മേഖല ഐജി കെ. സേതുരാമന്റെ ഉത്തരവ്.

അതിജീവിതയുടെ മൊഴിയെടുത്ത ഡോ. പ്രീതി പ്രതികൾക്കനുകൂലമായി റിപ്പോർട്ടെഴുതിയെന്നായിരുന്നു പരാതി. ഇതിനെതിരെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾക്ക് ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷയടക്കം ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി .നീറ്റ് പേപ്പർ ചോർച്ചയിൽ മുഴുവൻ പരീക്ഷയെയും ബാധിക്കുന്ന തരത്തിൽ ചോദ്യപേപ്പർ...

ശബരിമല നട തുറന്നു: ആയിരങ്ങൾ അയ്യപ്പനെ ദർശിച്ചു

ശബരിമല : ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -