Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ പോക്‌സോ...

ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിത മരിച്ചനിലയിൽ

ഇടുക്കി:ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ അമ്മയാണ് കുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു വര്ഷം മുൻപുള്ള പോക്‌സോ കേസിലെ അതിജീവിതയാണ് .പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവോണം ബമ്പർ : ഒന്നാം സമ്മാനം TG-434222 ന്

തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്.വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.25 കോടി രൂപയാണ് ഒന്നാം സമ്മാനം.വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍...

ശബരിമലയിൽ  ജാഗരൂകരായി ഫയർ ആൻഡ് റസ്‌ക്യൂ സംഘം

ശബരിമല: ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായി പ്രവർത്തനത്തിലാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി...
- Advertisment -

Most Popular

- Advertisement -