Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് യുജി...

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു

ന്യൂഡൽഹി : ഇന്നു മുതൽ ആരംഭിക്കാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായിയാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക.

നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ നിരവധി ഹർജികൾ വന്നിരുന്നു .ഇത് കോടതി പരിഗണിക്കാനിരിക്കുക്കെയാണ് കൗൺസിലിംഗ് മാറ്റിവെച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണം : റെജി ചെറിയാൻ എംഎൽഎ

എടത്വ: സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണമെന്ന് റെജി ചെറിയാൻ എംഎൽഎ പ്രസ്താവിച്ചു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ (ടോഫാ) സംഘടിപ്പിച്ച 'അക്ഷരങ്ങൾ പൂക്കുന്ന നേരം' പൊതു സമ്മേളനം...

സ്വാമിപാലം –  കൂട്ടുമ്മേൽ റോഡ് പണി ആരംഭിച്ചു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലൂടെ കടന്നു പോകുന്ന  സ്വാമിപാലം -  കൂട്ടുമ്മൽ റോഡിൽ  തകർന്ന് കിടന്ന ഭാഗത്തെ പണികൾ  ആരംഭിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും,...
- Advertisment -

Most Popular

- Advertisement -