Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsതാലൂക്ക്തല അദാലത്ത്...

താലൂക്ക്തല അദാലത്ത് : ലഭിച്ചത് 36,931 പരാതികൾ

തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253 പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

പരിഹരിക്കാൻ കഴിയാത്തവയിൽ പകുതിയിലേറെ അദാലത്തിന്റെ പരിഗണനാ വിഷയങ്ങൾക്ക് പുറത്തുള്ളതും നിയമപ്രശ്‌നങ്ങൾ അടക്കമുള്ളതും അദാലത്തിന്റെ സമയപരിധിയിൽ തീർപ്പാക്കാൻ കഴിയാത്തതുമാണ്. പരാതികൾ പരിഹരിക്കാനുള്ള ശ്രമം കൂടുതൽ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 49 അദാലത്തുകൾ പൂർത്തിയായി. ഇനി 29 അദാലത്തുകളാണ് നടക്കാനുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം : കടുത്ത നടപടികളുമായി സർക്കാർ

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. മലിനീകരണത്തിനെതിരെ ഡൽഹി സർക്കാർ നടപടി ശക്തമാക്കി . ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ...

നാല്  കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു

റാന്നി: മേനാംതോട്ടത്ത് പൂട്ടിക്കിടന്ന ആശുപതിയിൽ നിന്ന് സീലിംഗ് ഫാനുകൾ ഉൾപ്പെടെയുള്ളവ മോഷ്ടിച്ച സംഭവത്തിൽ 4 കൗമാരക്കാരെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ എസ്എച്ച് ഒ ജിബു ജോണിൻ്റെ നേതൃത്വത്തിലാണ് 4...
- Advertisment -

Most Popular

- Advertisement -