Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകമ്മിറ്റി ഹോൾ...

കമ്മിറ്റി ഹോൾ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി പ്രസന്നകുമാരി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ ഗിരീഷ് കുമാർ , വികസന സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർപേഴ്സൺ ഷേർലി ഫിലിപ്പ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ , അംഗങ്ങളായ വൈശാഖ് പി, ശ്യാം ഗോപി, തോമസ് വർഗീസ് , ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, പഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് അപകടം : 2 പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു.കാർ യാത്രികരായ 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം...

റേഷൻ കൈപ്പറ്റണം

തിരുവനന്തപുരം : നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാത്തവർ ഇന്ന് തന്നെ (നവംബർ 29, ശനിയാഴ്ച) കൈപ്പറ്റണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.ഡിസംബർ 1 ന് സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി...
- Advertisment -

Most Popular

- Advertisement -