Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലാ കളക്ടറുടെ...

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന്      

പത്തനംതിട്ട : ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷയാകും. 

റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് മുഖ്യഅതിഥി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം  ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എംപി, എംഎല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷന്‍, ജനപ്രതിനിധികള്‍,  രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ് പ്രകൃതി സൗഹൃദ നിർമ്മാണ രീതിയിലൂടെയാണ് കെട്ടിടം പൂർത്തിയാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 09-09-2024 Win Win W-786

1st Prize Rs.7,500,000/- (75 Lakhs) WL 181272 (KOTTAYAM) Consolation Prize Rs.8,000/- WA 181272 WB 181272 WC 181272 WD 181272 WE 181272 WF 181272 WG 181272 WH 181272 WJ...

ഗീതാദര്‍ശനം ജീവിതത്തില്‍ പരമപ്രധാനം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

തിരുവന്‍വണ്ടൂര്‍: ജീവിതത്തില്‍ സമബുദ്ധിയും താളലയവും കൊണ്ടുവരാന്‍ സഹായിക്കുന്നത് ഗീതാദര്‍ശനമാണെന്ന് എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദസരസ്വതി.  അഖില ഭാരതീയ പാണ്ഡവീയ സത്ര വേദിയില്‍ ശ്രീകൃഷ്ണന്‍ - മാതൃകാ വ്യക്തിത്വം എന്ന വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -