Tuesday, January 27, 2026
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

തിരുവല്ല: എക്സ് സർവ്വീസ്മെൻ  കോ ഓർഡിനേഷൻ കമ്മറ്റി കുറ്റൂർ  യൂണിറ്റിന്റെ  നേതൃത്വത്തിൻ   രാജ്യത്തിന്റെ 79- മത്  സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി  ട്രഷറർ  പി പാറുകുട്ടിയമ്മ പതാക ഉയർത്തി. രക്ഷാധികാരി കമാൻഡർ  ശ്രീകുമാർ (റിട്ട)  ഉത്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ്  എൻ സുധാകരൻ  അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി കെ.ആർ. വിജയൻ, പ്രസന്ന സതീഷ്, ശാന്തമ്മ, വി ആർ  ദിലിപ്  തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ കൂടി 2027 ഓടെ കൈമാറും

ന്യൂഡൽഹി : റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ന്റെ രണ്ട് സ്ക്വാഡ്രണുകൾ 2027 ഓടെ റഷ്യ ഇന്ത്യയ്ക്ക് കൈമാറും.2018 ലെ ഇന്ത്യ- റഷ്യ കരാർ പ്രകാരം ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകളാണ് ഇന്ത്യയ്ക്ക്...

കേരളത്തിൻറെ ആരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞിട്ടുണ്ട് – മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ:  എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും കേരളത്തിൽ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ 117 കോടി രൂപ ചെലവഴിച്ച്...
- Advertisment -

Most Popular

- Advertisement -