Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകിറ്റ് വിവാദം...

കിറ്റ് വിവാദം : വാടനാപ്പള്ളിയിൽ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും

തൃശൂര്‍ : തൃശൂരിൽ വീണ്ടും കിറ്റ് വിവാദം.വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് .മണലൂർ നിയോജക മണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ സ്വകാര്യ ഗോഡൗണിൽ വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്നാണ് ആരോപണം.പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസും ഇലക്ഷൻ കമ്മിഷൻ സ്‌ക്വാഡും സ്ഥലത്ത് എത്തി.നാലായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ബിജെപി തയ്യാറാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) മേയ് 28 ന് വൈകിട്ട് ആറു മണി മുതല്‍ ജൂണ്‍ ഒന്ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...

പത്തനംതിട്ടയില്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട: ജില്ലയില്‍ മേയ് 28 മുതല്‍ 31 വരെ മഞ്ഞ അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 28 ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും 29 നും 30 നും പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -