Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യൻ ഹോക്കി...

ഇന്ത്യൻ ഹോക്കി ടീമിന് ഡൽഹിയിൽ ഉജ്വല വരവേൽപ്

ന്യൂഡൽഹി : പാരീസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് ഡൽഹിയിൽ ഉജ്വല വരവേൽപ്. മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾപ്പടെയുള്ള സംഘമാണ് രാവിലെ ‍ഡൽഹിയില്‍ വിമാനമിറങ്ങിയത്. സമാപന ചടങ്ങിനായി പാരിസിൽ തങ്ങിയ ടീമംഗങ്ങളാണ് ഇന്ന്  എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്സംഘത്തിനെ വിമാനത്താവളത്തിന് പുറത്ത് വരവേറ്റത്. ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണം ബുധനാഴ്ചയാണ്.

പി.ആർ ശ്രീജേഷിന്റെ അവസാന അന്താരാഷ്‌ട്ര മത്സരമായിരുന്നു പാരിസിലേത്. ശ്രീജേഷ് ഉളളതുകൊണ്ടാണ് ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ ലഭിച്ചതെന്നായിരുന്നു ടീമംഗം സുമിത് വാൽമീകി പ്രതികരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 28-05-2025 Vishu Bumper BR-103

1st Prize Rs.12,00,00,000/- VD 204266 (PALAKKAD) Consolation Prize Rs.1,00,000/- VA 204266 VB 204266 VC 204266 VE 204266 VG 204266 2nd Prize Rs.1,00,00,000/- VA 699731 VB 207068 VC...

ചെങ്ങന്നൂർ കോടിയാട്ടുകരയിൽ തീപിടുത്തം

ചെങ്ങന്നൂർ: കോടിയാട്ടുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ പിൻഭാഗത്ത് ഒരേക്കർ വരുന്ന പാടശേഖരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംഭവം. തൊട്ടടുത്ത് റെയിൽവേയുടെ വിജനമായ സ്ഥലത്തേയ്ക്കും തീ പടർന്നു. ഈ ഭാഗത്ത് കാറ്റിൻ്റെ വേഗത...
- Advertisment -

Most Popular

- Advertisement -