Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇൻഡിഗോ പ്രതിസന്ധി...

ഇൻഡിഗോ പ്രതിസന്ധി : നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിമാന റൂട്ടുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ ഇൻഡിഗോയുടെ പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറും. വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡി​ഗോയ്ക്ക് നിർദേശം നൽകിയാതായി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. ഇൻഡി​ഗോ സിഇഒ പീറ്റർ എൽബേഴ്സനെ മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് 15 ; യുഡിഎഫ് 12

തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 15 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചു.ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30...

കുറ്റൂരിൽ – ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ്  സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ സംരക്ഷണ സമിതി പ്രതിഷേധയോഗം കൂടുകയും  റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒമ്പത് ലോഡ് മക്ക് റോഡിലിറക്കി ജെ...
- Advertisment -

Most Popular

- Advertisement -