Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതീവ്ര വോട്ടര്‍പട്ടിക...

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : ആദ്യ ഘട്ടം 25നകം പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. 25നുള്ളില്‍ എന്യൂമറേഷന്‍ ഫോം വിതരണം ബിഎല്‍ഒമാര്‍ പൂര്‍ത്തീകരിക്കണം.

ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു വരുത്തണം. ഇതുവരെ ഏകദേശം 64,45,755 പേര്‍ക്ക് (23.14%) എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടയാർ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം : ഒരു മരണം

കൊച്ചി : എടയാർ വ്യവസായ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു .വ്യവസായ കേന്ദ്രത്തിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.നിരവധി പേർക്ക് ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍...
- Advertisment -

Most Popular

- Advertisement -