Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഖത്തറിലെ യുഎസ്...

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം

ദോഹ : ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈലാക്രമണങ്ങൾ നടത്തി . പ്രാദേശിക സമയം രാത്രി 7.42ന് ആണ് ആക്രമണം നടന്നത് .ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു. ആക്രമണത്തിനെ തുടർന്ന് അടച്ചിട്ട വ്യോമപാത ഖത്തർ പിന്നീട് തുറന്നു . അതേസമയം ,മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലക്കാട് ഡിവിഷനിലുള്ള വടകര, മാഹി...

തിരുവനന്തപുരം മൃഗശാലയില്‍ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം : മൃഗശാല ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെ സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്. നെറ്റിക്കാണ് രാമചന്ദ്രന് പരിക്കേറ്റത്. നാലു തുന്നലുണ്ട്. വയനാട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ആറു വയസ്സുള്ള...
- Advertisment -

Most Popular

- Advertisement -