Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസ് കടക്കാൻ...

ഹോർമുസ് കടക്കാൻ ഇറാൻ വൻ തുക ടോൾ ഇടാക്കുന്നു

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ .ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) ഈടാക്കുന്നതായാണ് റിപ്പോർട്ട്.കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസായാണ് തുക ഈടാക്കുന്നത്.

ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇറാന്റെ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. കപ്പലുകളിൽനിന്ന് പണം പിരിച്ചുതുടങ്ങിയതായി ഇറാൻ പാർലമെന്റ് അംഗം വെളിപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് സംവിധാനം  മുഴുവൻ സമയവും  ലഭ്യമാക്കണം:  ഹൈക്കോടതി

കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും  ഉപയോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗത്തിൽ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. ദേശീയ പാത അല്ലാത്ത...

Kerala Lottery Results : 04-05-2025 Samrudhi SM-1

1st Prize Rs.1,00,00,000/- MH 829012 (PUNALUR) Consolation Prize Rs.5,000/- MA 829012 MB 829012 MC 829012 MD 829012 ME 829012 MF 829012 MG 829012 MJ 829012 MK 829012...
- Advertisment -

Most Popular

- Advertisement -