Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ സൈനിക...

ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു

ടെഹ്‌റാൻ : യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി പ്രസ്താവന നടത്തിയിരുന്നു. ഇന്ന് പുലർച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. ഒരാഴ്ച്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ  ഫയർഫോഴ്സ് എത്തി രക്ഷിച്ചു

അടൂർ : ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ രക്ഷിച്ച്  ഫയർഫോഴ്സ്. നെല്ലിമുകൾ സ്വദേശിയും ക്ഷീര കർഷകനായ യോഹന്നാൻ്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ഇന്ന് ചതുപ്പിൽ അകപ്പെട്ട്. പശുവിനെ രക്ഷിക്കാനുള്ള യോഹന്നാൻ്റെയും കുടുംബത്തിൻ്റെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്തെത്തിയ...

Kerala Lotteries Results : 22-11-2024 Nirmal NR-407

1st Prize Rs.7,000,000/- NV 630165 (ERNAKULAM) Consolation Prize Rs.8,000/- NN 630165 NO 630165 NP 630165 NR 630165 NS 630165 NT 630165 NU 630165 NW 630165 NX 630165...
- Advertisment -

Most Popular

- Advertisement -