Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി സ്മാർട്ട്...

കൊച്ചി സ്മാർട്ട് സിറ്റിയിൽ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

കൊച്ചി : കൊച്ചിസ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്ന് ഒരു തൊഴിലാളി മരിച്ചു.ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഇയാളെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു

വത്തിക്കാൻ : മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക്...

ആർബിഐ റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ വീണ്ടും കാൽ ശതമാനം കുറച്ചു .6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ കുറച്ചത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും....
- Advertisment -

Most Popular

- Advertisement -