Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട ശക്തമായ...

ഒറ്റപ്പെട്ട ശക്തമായ മഴ : നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മെയ്‌ ഇരുപത്തിയേഴോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം - വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള...

Kerala Lotteries Results : 29-04-2025 Sthree Sakthi SS-465

1st Prize Rs.7,500,000/- (75 Lakhs) SF 520423 (NEYYATTINKARA) Consolation Prize Rs.8,000/- SA 520423 SB 520423 SC 520423 SD 520423 SE 520423 SG 520423 SH 520423 SJ 520423 SK...
- Advertisment -

Most Popular

- Advertisement -