Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപിനെ സമാധാനത്തിനുള്ള...

ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് ഇസ്രയേൽ

ടെൽ അവീവ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്ത് ഇസ്രയേലും .തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈമാറി .സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാണിച്ചാണ് ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് നിർദേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും നെതന്യാഹുവിനോടുള്ള നന്ദി അറിയിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യെച്ചൂരിക്ക് വിട : മൃതദേഹം എയിംസിന് കൈമാറി

ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ആയിരങ്ങൾ അന്ത്യാഭിവാദ്യമര്‍പ്പിച്ചു . സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ പൊതുദര്‍ശനം...

കനത്ത മൂടൽമഞ്ഞ് : ഡൽഹി വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞ് മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി.വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ...
- Advertisment -

Most Popular

- Advertisement -