Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsതിരിച്ചടിച്ച് ഇസ്രയേൽ...

തിരിച്ചടിച്ച് ഇസ്രയേൽ : ഇറാനിൽ വ്യോമാക്രമണം നടത്തി

ടെൽ അവീവ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി.മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നി‍ർത്തിവച്ചു. ഇറാന്റെ യുനേറിയം പദ്ധതിയുടെ കേന്ദ്രമായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ മേഖലയിൽ സ്ഥിതി ചെയ്യുന്നുണ്ട്.

ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 16 പേരെ വധിച്ചിരുന്നു .ഇതിനു പ്രതികാരമായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ ഇസ്രേയലിൽ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്റു ട്രോഫി ടിക്കറ്റ് വിതരണം തുടങ്ങി

ആലപ്പുഴ: 71-ാമത് നെഹ്റു  ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ  അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  കെ...

ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ

ടെഹ്‌റാൻ : ഇറാന്റെ 20 സൈനിക താവളങ്ങളും അരക് ആണവകേന്ദ്രവും ഇസ്രയേൽ തകർത്തു .ഈ കേന്ദ്രം ആക്രമിക്കുമെന്നും ആളുകളോട് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ വ്യാഴാഴ്ച രാവിലെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ഇറാന്റെ നാലാമത്തെ...
- Advertisment -

Most Popular

- Advertisement -