Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ടിക്കറ്റ് വിതരണം തുടങ്ങി

ആലപ്പുഴ: 71-ാമത് നെഹ്റു  ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ  അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  കെ കെ ജയമ്മ ഏറ്റുവാങ്ങി.

തിങ്കളാഴ്ച മുതൽ ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും. കെ എസ് ആർ ടി സി യും ഡിടിപിസി യും ടിക്കറ്റ് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാനദീതട പഠന ഗവേഷണ സമിതിയുടെ ‘വേരുകൾ തേടി ഉറവകൾ തേടി’ പഠനയാത്ര 24 മുതൽ

തിരുവല്ല: പമ്പാനദീതട പഠന ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വേരുകൾ തേടി ഉറവകൾ തേടി' പരിപാടിയുടെ രജിസ്ട്രേഷൻ തുടങ്ങി. ഇതിന്റെ ഭാഗമായുള്ളചരിത്രാന്വേഷണയാത്ര ഒക്ടോബർ 24-ന് ആറൻമുള ദേശ സന്ദർശനത്തോടെ ആരംഭിക്കും. കഥാപ്രസംഗകലയുടെ പിതാവ്...

എഎസ്ഐ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേർക്ക് ഗുരുതര പരുക്ക്

കണ്ണൂർ : മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടം ഉണ്ടാക്കിയത്.കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും അതിഥി തൊഴിലാളികൾക്കുമാണ് ഗുരുതരമായി...
- Advertisment -

Most Popular

- Advertisement -