Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsനിലമ്പൂർ –...

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ വനിതാ ഡോക്‌ടറെ പാമ്പ് കടിച്ചെന്ന് സംശയം

പാലക്കാട് :നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ വനിതാ ഡോക്‌ടറെ പാമ്പ് കടിച്ചെന്ന് സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രിക്ക് കാലിലെന്തോ കടിച്ചതായി സംശയം തോന്നി.പാമ്പിനെ കണ്ടതായി യാത്രക്കാർ അറിയിച്ചതോടെ ട്രെയിൻ നിലമ്പൂർ സ്റ്റേഷനിലെത്തിയപ്പോൾ വിശദമായി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. ഗായത്രിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് - ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 128 (കവല ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ 8 മണി മുതൽ  30 ന് വൈകീട്ട് 6 മണിവരെ...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. പതിനെട്ടാം പടിക്ക് താഴെ...
- Advertisment -

Most Popular

- Advertisement -