തിരുവല്ല: എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജയചന്ദ്രൻ അനുസ്മരണവും ഗാനാർച്ചനയും നടത്തുന്നു. 14 ന് വൈകിട്ട് 5 ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കുന്ന ചടങ്ങിൽ സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. യോഗത്തിൽ പി. ജയചന്ദ്രൻൻ്റെ ഗാനങ്ങൾ ആലപിക്കുവാൻ ആഗ്രഹിക്കുന്നവർ ബാബു ഐസക്ക് (9447010336) ജയകുമാർ വള്ളംകുളം(9061804031) എന്നിവരെ അറിയിക്കണം
