Monday, April 13, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴില്‍ മേള

തൊഴില്‍ മേള

പത്തനംതിട്ട : വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1048 ഒഴിവുകളിലേക്ക് മല്ലപ്പള്ളി , റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്‍പതിന് രാവിലെ 9.30 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോര്‍ത്തില്‍ അഭിമുഖം നടക്കും. ബയോഡാറ്റ സഹിതം ഹാജരാകണം.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/സിവില്‍ ), ബിടെക് സിഎസ് /എംസിഎ /ബിസിഎ/ എംബിഎ, ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി : 18-60. ഇ-മെയില്‍ : teeranni2024@gmail.com. ഫോണ്‍: 04735224388

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാക്കൾ മദ്യലഹരിയില്‍ കുടിവെള്ള ടാങ്കില്‍ കുളിച്ചു : മൂന്ന് പേർ റിമാന്‍ഡില്‍

ആലപ്പുഴ : കുടിവെള്ള ടാങ്കില്‍ അതിക്രമിച്ച്‌ കയറി കുളിച്ചതിൽ  മൂന്ന് യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ്  ചെയ്തു. പള്ളിപ്പുറത്തെ കെഡബ്ല്യുഎ( കേരള വാട്ടര്‍ അതോറിറ്റി) യുടെ 24 മീറ്റര്‍ ഉയരത്തിലുള്ള കുടിവെള്ള ടാങ്കിലാണ്...

Kerala Lotteries Results 11-04-2026 Karunya KR-749

1st Prize : ₹1,00,00,000/- KO 665447 (KARUNAGAPPALLY) Consolation Prize ₹5,000/- KN 665447 KP 665447 KR 665447 KS 665447 KT 665447 KU 665447 KV 665447 KW 665447 KX...
- Advertisment -

Most Popular

- Advertisement -