Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴില്‍ അവസരം

തൊഴില്‍ അവസരം

പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.

മെയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പങ്കെടുക്കണം.

അഭിമുഖം നടക്കുന്ന കേന്ദ്രങ്ങള്‍ :-
റാന്നി ജോബ് സ്റ്റേഷന്‍ – റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)
കോന്നി ജോബ് സ്റ്റേഷന്‍ – മിനി സിവില്‍ സ്റ്റേഷന്‍ (8714699496)
തിരുവല്ല ജോബ് സ്റ്റേഷന്‍ – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് (8714699500)
അടൂര്‍ ജോബ് സ്റ്റേഷന്‍ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)
ആറന്മുള ജോബ് സ്റ്റേഷന്‍ – കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് (8714699495)
പി.എം.യു ഓഫീസ്, ഷോപ്പ് നമ്പര്‍ 72, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, പത്തനംതിട്ട (6282747518)

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തിരുവല്ലയിൽ തുടക്കം

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ  തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള  'വടക്കിനി '  അഡ്വ. മാത്യു ടി. തോമസ് എം എൽ എ ...

ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ

ടെഹ്‌റാൻ : ഇറാന്റെ 20 സൈനിക താവളങ്ങളും അരക് ആണവകേന്ദ്രവും ഇസ്രയേൽ തകർത്തു .ഈ കേന്ദ്രം ആക്രമിക്കുമെന്നും ആളുകളോട് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ വ്യാഴാഴ്ച രാവിലെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ഇറാന്റെ നാലാമത്തെ...
- Advertisment -

Most Popular

- Advertisement -