Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsജൂനിയർ അഭിഭാഷകയെ...

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം : ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. സെഷൻസ് കോടതി 27വരെ ബെയ്‌ലിനെ റിമാൻഡ് ചെയ്തു .പരാതിക്കാരി ശ്യാമിലിയാണ് ആദ്യം മർദ്ദിച്ചതെന്ന് ബെയ്‌ലിന്റെ അഭിഭാഷകൻ വാദിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ അഞ്ചു വകുപ്പുകളാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്.ബെയ്‌ലിനെ പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 24-09-2024 Sthree Sakthi SS-434

1st Prize Rs.7,500,000/- (75 Lakhs) ST 615458 (IDUKKI) Consolation Prize Rs.8,000/- SN 615458 SO 615458 SP 615458 SR 615458 SS 615458 SU 615458 SV 615458 SW 615458 SX...

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷത്തിലേക്ക് . 1950 ഏപ്രിൽ 1 നാണ് തിരുവനന്തപുരം നിലയത്തിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും...
- Advertisment -

Most Popular

- Advertisement -