Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiകെ. ജയകുമാറിന്...

കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെ ജയകുമാർ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറാണ്.21 ഭാഷകളിലേക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർഎൽവി ലാൻഡിങ് പരീക്ഷണം വിജയകരം

ബെം​ഗളൂരു:ഐ എസ് ആർ ഒ യുടെ റീ-യൂസബിൾ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) പുഷ്പകിന്റെ വിക്ഷേപണം വിജയകരം.ചിത്രദുർ​ഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നും രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ...

ഡ്രഡ്ജറെത്തി : അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ രാവിലെ ഗംഗാവലി നദിക്കരയിൽ തിരച്ചിൽ നടത്തുന്ന...
- Advertisment -

Most Popular

- Advertisement -