Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമൊബൈല്‍ നമ്പര്‍...

മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യണം

ആലപ്പുഴ: മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളുടെയും ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍‍ പരിവാഹനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതുവരെ  ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം സ്വന്തമായോ ഇ സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉള്‍പ്പെടുത്തണമെന്ന് കുട്ടനാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത വാഹന ഉടമകള്‍ ആര്‍ ടി ഒ, സബ് ആര്‍ ടി ഒ കളില്‍ ഫെബ്രുവരി 1 മുതല്‍ 28 വരെ ഒരുക്കിയ സ്പെഷ്യല്‍ കൗണ്ടറുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ പ്രതി ജയകൃഷ്ണന്‍ പള്ളിക്കലിന് ജാമ്യം

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുള്‍പ്പെട്ട അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ പ്രതി ജയകൃഷ്ണന്‍ പള്ളിക്കലിന് ജാമ്യം. അടൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂട്യൂബര്‍ രാജന്‍...

നീർവിളാകം കാര്‍ഷിക കേന്ദ്രം നാടിന് കൈത്താങ്ങ് : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിൽ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നാടിന് കൈത്താങ്ങ് ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -