Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyപോരിട്ടിക്കാവ് ക്ഷേത്രത്തിൽ...

പോരിട്ടിക്കാവ് ക്ഷേത്രത്തിൽ ഉത്സവബലി നടന്നു: നാളെ ആറാട്ട്

മല്ലപ്പള്ളി: അമ്പാട്ടുഭാഗം പോരിട്ടിക്കാവ് ദേവീക്ഷേത്രത്തിൽ  ഉത്സവത്തോടനുബന്ധിച്ച് ഉത്സവബലി നടന്നു.  ഒമ്പതാം  ദിവസമായ ഇന്ന് രാവിലെ 10-ന്  തന്ത്രി കുഴിക്കാട്ടില്ലത്  അഗ്നിശർമൻ വാസുദേൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ  നടന്നത്. ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. രാത്രി 11-ന് പള്ളിവേട്ടയും, 12-ന് അകത്തെഴുന്നെള്ളിപ്പും നടക്കും. നാളെ ആറാട്ട്.

രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് നവകം, പഞ്ചഗവ്യം, കലശപൂജകൾ, 8ന് പുരാണപാരായണം, 9.30ന് കാവിൽപൂജ, 10ന് നാരായണീയം, 5ന് ആറാട്ട്ബലി, 5.30ന് കോമളം ജംക്ഷനിൽ ഭക്തിഗാനമേള, 6ന് ആറാട്ട് പുറപ്പാട്, 6.30ന് ആറാട്ടുപൂജ, ആറാട്ട് എഴുന്നള്ളിപ്പ്, 9.30ന് സേവ എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

തിരുവനന്തപുരം : റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar...

ജോലി വാഗ്ദാനം : യുവതിയെ  കുവൈറ്റിൽ എത്തിച്ച്  ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാലു പ്രതികൾക്ക് ശിക്ഷ

അടൂർ: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ മണക്കാല സ്വദേശിനിയായ യുവതിയെ  കുവൈറ്റിൽ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി ബലാൽസംഗം ചെയ്ത കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...
- Advertisment -

Most Popular

- Advertisement -