Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiജസ്റ്റിസ് ബി...

ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.ഹൈദരാബാദ് സ്വദേശിയാണ്. മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി.രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. സെപ്റ്റംബർ 9 നാണ് തിരഞ്ഞെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മണ്ഡലപൂജ ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട : ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.25, 26...

അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണം : ബിജെപി

പത്തനംതിട്ട : അടിയന്തിരമായി പി എം എ വൈ സർവ്വേ നടത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന്‌ ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ആവശ്യപ്പെട്ടു .ഏപ്രിൽ 30നകം സർവ്വേ നടത്തി ഭവനരഹിതരെ...
- Advertisment -

Most Popular

- Advertisement -