Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകാഫിർ വിവാദം...

കാഫിർ വിവാദം : കെകെ ലതികയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട് : വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി.

ഷാഫി പറമ്പിലിന് എതിരായി ലതികയുടെ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സ്ക്രീൻഷോട്ട് മതസ്പര്‍ദ്ധ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നു.യു ഡി എഫ് സ്ഥാനാർഥിക്കെതിരെ അവമതിപ്പുണ്ടാക്കുന്ന നീക്കമാണു നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ക്രീൻഷോട്ട് ലതിക കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തം : മരണം 33 ആയി

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി.60ലധികം പേര്‍ ചികിത്സയിൽ ഉണ്ട് .ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപെട്ടത്. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ...

പരുമലയിൽ പരിസ്ഥിതിവാരം ആരംഭിച്ചു

പരുമല: അഖില മലങ്കര പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരം ആരംഭിച്ചു.  സുന്നഹദോസ് സെക്രട്ടറി  ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പരുമല പള്ളി പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പരുമല സെമിനാരി മാനേജർ പോൾ...
- Advertisment -

Most Popular

- Advertisement -