Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം ഗവണ്മെന്റ്...

കാവുംഭാഗം ഗവണ്മെന്റ് എൽ പി  സ്കൂൾ പുതിയ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം

തിരുവല്ല: തിരുവല്ല നഗരസഭ കാവുംഭാഗം ഗവണ്മെന്റ് എൽ പി  സ്കൂളിൽ പുതിയ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  അനുജോർജ് നിർവഹിച്ചു.  വാർഡ് കൗൺസിലർ  അന്നമ്മ മത്തായി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ ജിജി വാട്ടശ്ശേരിൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ബിനു, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിമൽ, വിജയൻ തലവന, അനു സോമൻ, റീനാ വിശാൽ, ശ്രീജ, മേഘ സാമുൽ, ഗംഗാ രാധാകൃഷ്ണൻ, മാതുസ് ചാലക്കുഴി, ഫിലിപ്പ് ജോർജ്, എ. ഇ. ഒ  മിനികുമാരി, സ്കൂൾ ഹെഡ്മീസസ്  ഗീതമണി, മുകേഷ്, പി.ടി.എ പ്രസിഡന്റ്‌ അനൂപ് തോമസ് സി. മത്തായി, ടി. ബി ശശി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു. ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് പമ്പ ചാലക്കയത്തിന് ചാലക്കയത്തിന് സമീപം വച്ച് തീപിടിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു...

ജാനകിയുടെ പേര് ഇനി മുതൽ ‘ജാനകി. വി’ : സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിർമാതാക്കൾ

കൊച്ചി : സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൽ ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ സെൻസർ ബോർഡ് നിർദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ...
- Advertisment -

Most Popular

- Advertisement -