തിരുവല്ല: കേരള ബാങ്ക് പത്തനംതിട്ട സി.പി സി യുടെ നേത്യത്വത്തിൽ ഉപഭോക്തൃ സംഗമം നടന്നു. അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയതു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു .
പെരിങ്ങര ബാങ്ക് മാനേജർ സുമാദേവി, ഡിജിഎം സജിത് കെ.എസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ , നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം ഗിരീഷ് കുമാർ, സി ഡി എസ് ചെയർപേഴ്സൺ മാരായ വത്സല ഗോപാലകൃഷ്ണൻ , ബിന്ദു, എൻ.ആർ, നിരണം മാനേജർ പാർവതി, മണിപ്പുഴ മാനേജർ ഗീത.യു, ഏരിയ മാനേജർ അഞ്ജലി ഡി എന്നിവർ പ്രസംഗിച്ചു.
മണിപ്പുഴ, നിരണം, പെരിങ്ങര, നിരണം വെസ്റ്റ് ശാഖകളുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്