Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryകേരള കോൺഗ്രസ്‌...

കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു

ചങ്ങനാശ്ശേരി : കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം പാതകയുയർത്തി. ശേഷം നടന്ന സമ്മേളനം പാർട്ടി ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ആർ ശശിധരൻ നായർ, വിനു ജോബ്, കുര്യൻ തൂമ്പുങ്കൽ, സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ,മുകുന്ദൻ രാജു,ജോസു കുട്ടി നെടുമുടി, സച്ചിൻ സാജൻ, ജോസി ചക്കാല, സന്തോഷ്‌ മുണ്ടക്കൽ,മോൻസി തൂമ്പുങ്കൽ, ഡിസ്‌നി പുളിമൂട്ടിൽ, ജോസ് കാവാലിക്കരി, എൽസമ്മ ജോബ്,പി പി റോയ്,വി ജെ ജോഷി, സേവ്യർ ആന്റണി എന്നിവർ പ്രസംഗിച്ചു.

വിവിധ മണ്ഡലങ്ങളുടെ നേതൃത്വത്തിൽ നാലുകോടി, കുന്നുംപുറം, നടക്കപ്പാടം, ചെറുവേലിപ്പടി, കുരിശുംമൂട് എന്നിവിടങ്ങളിലും ജന്മദിന സമ്മേളനങ്ങളും പാതകയുയർത്തലും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

JCI തിരുവല്ലയുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ്

തിരുവല്ല : JCI തിരുവല്ലയുടെ 17 മത് മേഖലതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ് ഈഡൻ സ്പോർട്സ് ഹബ്ബിൽ നടന്നു. തിരുവനന്തപുരം മുതൽ വൈക്കം വരെയുള്ള സോണിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ...

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലത്തിന്റെ മൂന്നാം ദിവസത്തെ യോഗം  കുർബ്ബാന ശുശ്രൂഷയോടെ ആരംഭിച്ചു. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ കുർബ്ബാനയ്ക്കു നേതൃത്വം നൽകി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്...
- Advertisment -

Most Popular

- Advertisement -