Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകേരളം സന്തോഷ്...

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ദിസ്പൂർ : പഞ്ചാബിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. സെമി ഫൈനലിൽ .പഞ്ചാബിനെ 4- 0ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മുഹമ്മദ് റിയാസ് രണ്ടും അജ്‌സൽ, വിഘ്‌നേഷ് എന്നിവർ ഓരോ ഗോളും നേടി . ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിലെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി: കള്ളിംഗ് നാളെ

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് കള്ളിംഗ് നടത്താൻ ബാക്കിയുള്ള 15,300 വളർത്തു പക്ഷികളെ നാളെ (മെയ് 04) കള്ളിംഗിന് വിധേയമാക്കും. കള്ളിംഗ് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. കള്ളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി...

നിക്ഷേപ സമാഹരണ യജ്ഞവും  ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതിയും

തിരുവല്ല : 45-ാമത് നിക്ഷേപ സമാഹരണ യജ്ഞം തിരുവല്ലാ താലൂക്ക് തല ഉദ്ഘാടനവും ഹോം സേഫ് ഡെപ്പോസിറ്റ് പദ്ധതി ഉദ്ഘാടനവും നടത്തി. കവിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി....
- Advertisment -

Most Popular

- Advertisement -