Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി പദാർത്ഥങ്ങളുടെ...

ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കണം – ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ അടിസ്ഥാനത്തിൽ മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ലഭ്യത കേരളത്തിൽ ഇല്ലാതാക്കുവാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന  സംസ്ഥാന  സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

ട്രാഡാ ജോയിൻ ഡയറക്ടർ തോമസ് പി . ജോർജ് അധ്യക്ഷത വഹിച്ചു ഡോ. ജോസ് പാറക്കടവിൽ മുഖ്യപ്രഭാഷണം നടത്തി. അനാംസ് ഡയറക്ടർ ജോർജി എബ്രഹാം , ലിനോജ് ചാക്കോ, എ വി ജോർജ്, ജോൺ സാമുവൽ, അനു ഗോപാൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാൾ പ്രളയം : ഇൻഫോസിസ് പബ്ലിക് സർവീസസ് തലവൻ ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല

ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന് ശേഷം ഇൻഫോസിസിന്റെ ഉപകമ്പനിയായ 'ഇൻഫോസിസ് പബ്ലിക് സർവീസസ്' തലവൻ ലക്ഷ് ഗോപിസെട്ടിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കമ്പനി .വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നേപ്പാൾ സന്ദർശിച്ചത്.ഗോപിഷെട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക...

മലങ്കര സഭയ്ക്ക് 1125 കോടി രൂപയുടെ ബജറ്റ്: യുദ്ധ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: വയോജന - യുവജന ശ്രദ്ധയിലൂന്നി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 - 2027 ലെ ബജറ്റ്. ആയിരത്തി ഒരു നൂറ്റി ഇരുപത്തി അഞ്ച് കോടി എഴുപത്തി ആറ് ലക്ഷത്തിൻ്റെ ബജറ്റ്...
- Advertisment -

Most Popular

- Advertisement -