Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ പ്രൊ. ഏ.ടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു. യുവകവി സുമേഷ് കൃഷ്ണൻ സ്വന്തം കവിതകൾ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. കവിയുടെ പുലർച്ച തോറ്റം എന്ന കവിത ബീനാ എലിസബത്തും, കടന്നൽ കുത്ത് എന്ന കവിത ഉഷാ അനാമികയും ആലപിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ശശി അവകാശ് , പ്രസന്നകുമാർ തുകലശ്ശേരി ,വിജയകുമാർ മിത്രക്കമഠം , ടി.എ.എൻ ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു. എഡിറ്റർ ജോസ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ജയ്സൺ പാടിയിൽ നന്ദിയും പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേബിളുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍:  സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

കൊച്ചി: കേബിള്‍ ഓപ്പറേറ്റര്‍മാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും വൈദ്യുതി പോസ്റ്റുകളില്‍ വലിച്ചിരിക്കുന്ന കേബിളുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള ‘പരിഹാര നടപടികള്‍’ ശുപാര്‍ശ ചെയ്യുന്നതിനായി സമിതിയെ നിയോഗിച്ചു. കേബിള്‍ ടിവി കേബിളുകള്‍ വലിയ്ക്കുന്നതിന് വൈദ്യുതി പോസ്റ്റുകള്‍...

ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസ്സിലെ പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

ആലപ്പുഴ:  കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന  മൂന്നാം പ്രതിയെ 28 വർഷത്തിന് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.  കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രൻ (52) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്....
- Advertisment -

Most Popular

- Advertisement -