Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ഫെസ്റ്റ്...

ചെങ്ങന്നൂർ ഫെസ്റ്റ് : വിദ്യാർത്ഥികൾക്കുള്ള കലാമത്സരം 26 ന് തുടങ്ങും

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കലാമത്സരങ്ങൾക്ക്26 വെള്ളിയാഴ്ച തുടക്കം കുറിക്കും. വിവിധ സ്കൂളുകളിൽ നിന്നായി 100-ൽ അധികം കലാകാരന്മാർ ഈ മത്സരത്തിൽ മാറ്റുരക്കും. രാവിലെ 10 മണിക്ക് YMCA ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പരിപാടി മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും. തുടന്ന് ലളിതഗാനം, സംഘഗാനം, പ്രബന്ധ രചനാ മത്സരം (ഇംഗ്ലീഷ് & മലയാളo) പ്രസംഗം (ഇംഗ്ലീഷ്& മലയാളം) ദേശഭക്തി ഗാനം,എന്നിവ നടത്തപെടും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കൾ സഹിതം എത്തി ചേരേണ്ടതാണ്. ലളിതഗാനം, സംഘഗാനം, പ്രസഗ മത്സരം പ്രബന്ധ രചനാ മത്സരം, ദേശഭക്തി ഗാനം, നാടൻ പാട്ടുകൾ എന്നിവയിൽ മത്സരിക്കുവാൻ ഉള്ള വിദ്യാർത്ഥികൾ മാത്രം 26 ന് എത്തി ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും 9446192883- നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭ ലഹരി വിരുദ്ധ ദിനാചരണം 26-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 -ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി...

ഓപ്പറേഷൻ തൂഫാൻ :  നായയെ അഴിച്ചു വിട്ട ശേഷം ഓടിരക്ഷപെട്ട പ്രതിയെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി

ചങ്ങനാശേരി :  മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സർക്കാർ നിരോധിച്ചിട്ടുള്ള മയക്കുമരുന്നായ 7.154 ഗ്രാം എം.ഡി.എം.എ  കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ...
- Advertisment -

Most Popular

- Advertisement -