Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേരള സർവകലാശാല...

കേരള സർവകലാശാല സെനറ്റ് നിയമനം:സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി:കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.സർക്കാരിന്റെ ശുപാർശ ഇല്ലാതെ ഗവർണർ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പുറമെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.അതേസമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നൈറ്റ് സ്ട്രീറ്റൊരുങ്ങി : ആലപ്പുഴയുടെ ബീച്ച് രാവുകള്‍ ഇനി കളറാകും

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ പകലും രാത്രിയുമെല്ലാം ഇനി കളറാകും. ഫുഡ് കോർട്ടും ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. 'സീ ലോഞ്ച് 'എന്ന പേരിൽ സ്വകാര്യ...

പൊതുമരാമത്ത് വകുപ്പിൽ കിഫ്ബി വഴി ചെലവഴിച്ചത് 46,145 കോടി രൂപ:  മന്ത്രി പി എ മുഹമ്മദ് റിയാസ്

പത്തനംതിട്ട: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി കിഫ്ബി വഴി 46,145 കോടി രൂപ ചെലവഴിച്ചതായി  മന്ത്രി പി എ മുഹമ്മദ് റിയാസ്. പാറക്കടവ് പാലം നിര്‍മാണോദ്ഘാടനം  കീഴ് വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ...
- Advertisment -

Most Popular

- Advertisement -