Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗാർഹിക ഗ്യാസ്...

ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി

ന്യൂഡൽഹി : രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു.ഉജ്വല, പൊതുവിഭാഗം ഉപഭോക്താക്കൾക്ക് ഗ്യാസ് വില വർധിപ്പിച്ചിട്ടുണ്ടെന്നും ഓരോ 2-3 ആഴ്ചയിലും വില നിലവാരം പുനരവലോകനം നടത്തുമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു .14.2 കിലോ എൽപിജി സിലിണ്ടറിൻ്റെ വില സാധാരണ ഉപയോക്താക്കൾക്ക് ₹803ൽ നിന്ന് ₹853 ആയും ഉജ്ജ്വല സ്‌കീമിന് കീഴിലുള്ള ഉപയോക്താക്കൾക്ക് ₹500ൽ നിന്ന് ₹550 ആയും വർദ്ധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

തൃശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ത്യയിൽ തിരികെയെത്തി.യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെത്തിയ ജെയിൻ ഇന്ന് വീട്ടിലെത്തും. കഴിഞ്ഞ വർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട...

ശാശ്വതമായ വിജയത്തിന്റ അടിസ്ഥാനം ധർമ്മം : ഡോ. കെ എസ് രാധാകൃഷ്ണൻ

തൃക്കൊടിത്താനം : ശാശ്വതമായ വിജയത്തിന്റെ അടിസ്ഥാനം ധർമ്മമാണെന്ന് ഡോ. കെ എസ്. രാധാകൃഷ്ണൻ.  തൃക്കൊടിത്തനം മഹാക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്ണു സത്ര വേദിയിൽ മഹാഭാരതത്തിലെ ധർമോപദേശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ഏറ്റവും...
- Advertisment -

Most Popular

- Advertisement -