പഞ്ചായത്ത് വൈ.പ്രസിഡന്റ് ഷീനാ മാത്യു,ബ്ലോക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സോമൻ താമരച്ചാലിൽ, അംഗം അനു .സി.കെ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജയ എബ്രഹാം, റിക്കു മോനി വർഗ്ഗീസ്, അംഗങ്ങളായ ഷൈജു എം.സി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ , സനിൽ കുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാ രാജൻ, ചന്ദ്രു എസ്സ് കുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു ജിങ്കാ ചാക്കോ, സി ഡി എസ് ചെയർ പേഴ്സൺ ഗീതാ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കില ആർ പി രമാ ദേവി സമൂഹ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു . നിരവധി വനിതകൾ സെമിനാറിൽ പങ്കെടുത്തു