Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകക്കി -...

കക്കി – ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറക്കും

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന്  കക്കി – ആനത്തോട് ഡാമിന്റെ സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാൽ സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 976 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ ഇന്ന്  ഉച്ചയ്ക്ക് 12 ന് ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയർത്തും.  30 സെ.മീറ്റര്‍ മുതല്‍ 60 സെ.മീറ്റര്‍ വരെ ഉയര്‍ത്തി പമ്പാനദിയിലേക്ക് ജലം ഒഴുക്കി വിടാനാണ് തീരുമാനം.  ഈ ജലം  പമ്പാ ത്രിവേണിയിലും റാന്നിയിലും എത്തിച്ചേരും.

നദിയിലെ ജലനിരപ്പ് 30 സെ മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും

തിരുവനന്തപുരം : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക....

നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് : 22 ലക്ഷത്തിലേറെ വിദ്യാര്‍ഥികൾ പരീക്ഷ എഴുതുന്നു

ന്യൂഡല്‍ഹി:  ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത...
- Advertisment -

Most Popular

- Advertisement -