Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് സ്‌കൂളിലെ...

കൊല്ലത്ത് സ്‌കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്

കൊല്ലം : കൊല്ലം കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക് .തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. രാവിലെയായിരുന്നു സംഭവം.നാട്ടുകാരും അ​ഗ്നിരക്ഷാസേനയും ചേർന്ന് കിണറ്റിൽനിന്ന് പുറത്തെടുത്ത കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്‌ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : 2 പേർക്ക് ഗുരുതര പരുക്ക്

പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു,...

ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ആലപ്പുഴ : ആലപ്പുഴ രാമങ്കരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കുടുംബ...
- Advertisment -

Most Popular

- Advertisement -