Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ : ചേർത്തല മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള   ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്)  ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നതാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ റെയിൽവേ ഗേറ്റ് തുറക്കുന്നത്  ആഗസ്റ്റ് ഏഴ്  വൈകിട്ട് ആറ് മണി വരെ നീട്ടി. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 34 (കണിച്ചുകുളങ്ങര) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന വടക്കുംഭാഗം കെട്ടുകാഴ്ച 15-ന്

തിരുവല്ല: കവിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വടക്കും ഭാഗം കെട്ടുകാഴ്ച 15-ന് നടക്കും. രാവിലെ 11 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവല്ല പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ്...

ഗണ്മാൻമാരുടെ മർദ്ദനം : പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ,...
- Advertisment -

Most Popular

- Advertisement -