Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി ...

കെ.എസ്.ആർ.ടി.സി അയ്യപ്പ ക്ഷേത്രങ്ങളിലൂടെ തീർത്ഥാടനം നടത്തി മടങ്ങുവാൻ അവസരമൊരുക്കുന്നു

പത്തനംതിട്ട  : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ    അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന  പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ അയ്യപ്പ ക്ഷേത്രത്തിൽ എത്തി തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെഎസ്ആർടിസി ബഡ്ജറ്റ്‌ ടൂറിസം സെൽ   അവസരമൊരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് BUDGET TOURS, KSRTC, 091886 19368 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല പള്ളിപ്പെരുന്നാൾ 26 ന് കൊടിയേറും

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് 26നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാളെന്ന് പരുമല സെമിനാരി കൗൺസിൽ സെക്രട്ടറി ബിജു ഉമ്മനും മാനേജർ കെ.വി.പോൾ റമ്പാൻ...

ആറന്മുള വള്ളസദ്യയ്ക്ക്  നാളെ  ഊട്ടുപുരയിൽ അഗ്നി പകരും

ആറന്മുള : പാർത്ഥസാരഥി‬‭ ക്ഷേത്രത്തിലെ‬‭ പ്രസിദ്ധമായ വള്ളസദ്യകൾക്ക് ആരംഭം കുറിച്ച്‬ പാചകപ്പുരയിലെ‬‭ അടുപ്പിൽ‬‭ അഗ്നിപകരുന്ന‬‭ ചടങ്ങ്‬‭ നാളെ (ശനി)‬‭ രാവിലെ‬‭ 8‬‭നും 8.40 നും മധ്യേ നടക്കും. ക്ഷേത്ര‬‭ശ്രീകോവിലിൽ‬‭ നിന്നും കൊണ്ടുവരുന്ന‬‭ ഭദ്രദീപം...
- Advertisment -

Most Popular

- Advertisement -