Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിൻ്റെ മൃതദേഹം...

യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി

കൊടുമൺ : കാണാതായ യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി. പന്തളം – തെക്കേക്കര പഞ്ചായത്തിലെ മാമൂട് താളിയാട്ട് മുള്ളൻവിള പുത്തൻ വീട്ടിൽ ശരത്ചന്ദ്രൻ്റെ (35) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.

വെള്ളി മുതൽ ശരത്ചന്ദ്രനെ കാണാനില്ലായിരുന്നു. പഞ്ചായത്ത് വക സെറ്റിൽമെൻ്റ് കോളനിയിലെ കിണറിന് സമീപം ഇന്ന് രാവിലെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിനുള്ളിൽ കാണപ്പെട്ടത്. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു പൊലീസിന് കൈമാറി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന്റെ വികസനം ലക്ഷ്യം : അമിത് ഷാ

തിരുവനന്തപുരം : നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസവും അതിന് ബിജെപിയുടെ മുഖ്യമന്ത്രിയുമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .ബിജെപിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അധികാരം ഈ വർഷത്തെ...

ചൂട് : മഞ്ഞ അലെർട് പ്രഖ്യാപിച്ചു

കോട്ടയം : മാർച്ച് 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -