Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചോദ്യപേപ്പർ ചോർച്ച...

ചോദ്യപേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന്റെ പിന്നാലെയാണ് കീഴടങ്ങല്‍. കേസുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ് സ്കൂളിലെ പ്യൂണായ മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം 

തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ  അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി.  റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ്...

ഹരിപ്പാട്‌ അതിഥി തൊഴിലാളിയുടെ മരണത്തിൽ യുവാവ് പിടിയിൽ

ആലപ്പുഴ : ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. ചെറുതന സ്വദേശി യദുകൃഷ്ണന്‍ ആണ് പിടിയിലായത് .ബംഗാൾ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42) ശനിയാഴ്ച്ച കൊല്ലപ്പെട്ടത്....
- Advertisment -

Most Popular

- Advertisement -