Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകെ എസ്...

കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള  ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ആഗസ്റ്റ്  29 മുതൽ സെപ്റ്റംബർ 15  വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ ക്രമീകരിക്കുന്നത്.

ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9447071021

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ മോഷണ ശ്രമം: ഒരാൾ പിടിയിൽ

തിരുവല്ല: കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറക്കുവാൻ ശ്രമം. ഒരാൾ പിടിയിൽ.  റാന്നി അത്തിക്കയം സ്വദേശി സുനിലിനെ  നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ്  3...

സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ കുമാറിൻ്റെ  വിജയത്തിനായുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചെങ്ങന്നൂർ നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ടി ജെ....
- Advertisment -

Most Popular

- Advertisement -