Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsഒരു തൈ...

ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ

തിരുവല്ല : ഹരിത കേരളം മിഷൻ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷ വൽക്കരണ ക്യാമ്പയിൻ ഗവൺമെൻറ് എൽ പി സ്കൂൾ പൊടിയാടിയിൽ വച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വൈശാഖ് ,പ്രധാന അധ്യാപിക ഷെറി ജോൺസൺ, ഹരിത കേരള മിഷൻ കോർഡിനേറ്റർ രാഹുൽ, മറ്റ് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു . സൗഹൃദം മഹാ വൃക്ഷമായി എന്ന ആശയം മുന്നിൽ നിർത്തി ഗവർമെന്റ് എൽ പി സ്കൂൾ പൊടിയാടിയിലെ വിദ്യാർത്ഥികൾ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക ലക്ഷ്യം: മന്ത്രി അനൂപ് ജേക്കബ്

പത്തനംതിട്ട: സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ തോണിപ്പുഴയിലെ സപ്ലൈകോ മാവേലി സ്റ്റോർ നവീകരിച്ച് സൂപ്പർ സ്റ്റോറാക്കിയതിൻ്റെ ഉദ്ഘാടനം...

പ്ലസ്ടു പരീക്ഷാഫലം : വിജയശതമാനം 77.81

തിരുവനന്തപുരം : രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.77.81 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 370642 കുട്ടികളിൽ 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. സയൻസ് ഗ്രൂപ്പിൽ 83.25 ,ഹ്യുമാനിറ്റീസിൽ 69.16,...
- Advertisment -

Most Popular

- Advertisement -